ചീമേനി: ഇടിമിന്നലിന്റെ ആഘാത ത്തിൽ 25 ദിവസം മുമ്പ് ഹൃദയ ശസ് ത്രക്രിയക്ക് വിധേയായ പെൺകുട്ടി മ രിച്ചു. നേപ്പാൾ സ്വദേശി സഞ്ജീവ് ബോ റയുടെ ഒരു വയസ...
ചീമേനി: ഇടിമിന്നലിന്റെ ആഘാത ത്തിൽ 25 ദിവസം മുമ്പ് ഹൃദയ ശസ് ത്രക്രിയക്ക് വിധേയായ പെൺകുട്ടി മ രിച്ചു.
നേപ്പാൾ സ്വദേശി സഞ്ജീവ് ബോ റയുടെ ഒരു വയസും എട്ട് മാസവും പ്രായവുമുള്ള മകൾ അസ്‌മിതയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ശക്തമായുണ്ടായ ഇടിമിന്നലിന്റെ ആഘാതത്തിൽ പെൺകുട്ടി ബോധ രഹിതയായി വീഴുകയായിരുന്നു. ഉടൻ ഡോക്ടറുടെ സമീപിച്ചെങ്കിലും നില ഗുരുതരമാണെന്ന് അ റിയിച്ചതിനെതുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആ ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജ ന്മനാ ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന അസ് മിതയെ നാട്ടുകാരുടെ സഹായത്തോടെ കൊച്ചി അമൃത ആ ശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
COMMENTS