നീലേശ്വരം : നീലേശ്വരം സ്വദേശി ആഫ്രിക്കൻ രാജ്യ മായ ടാൻസാനിയായിൽ ഹൃ ദയാഘാതത്തെ തുടർന്ന് മര ണപ്പെട്ടു. പേരോൽ വാണിയംവയലി ലെ കെ.വി.പുരുഷോത്ത മനാണ...
നീലേശ്വരം : നീലേശ്വരം സ്വദേശി ആഫ്രിക്കൻ രാജ്യ മായ ടാൻസാനിയായിൽ ഹൃ ദയാഘാതത്തെ തുടർന്ന് മര ണപ്പെട്ടു.
പേരോൽ വാണിയംവയലി ലെ കെ.വി.പുരുഷോത്ത മനാണ് (54) മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭി ച്ചത്. വർഷങ്ങളായി വിദേശ ത്തുള്ള പുരുഷോത്തമൻ അ ഞ്ചു മാസം മുമ്പാണ് നാട്ടിൽ വന്നു പോയത്. ഭാര്യ: രാഗിണി (പൊയിനാച്ചി). മക്കൾ: നയൻ കേശവ്, നദയ കേശവ് . മൃ തദേഹം നാട്ടിലെത്തിക്കാനു ള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.
COMMENTS