ചെറുവത്തൂർ: വ്യവസായവകുപ്പി ലെ റിട്ടയേർഡ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ, വെ ങ്ങാട്ടെ കുഞ്ഞമ്പുവിന്റെ മകൻ എൻ.ക...
ചെറുവത്തൂർ: വ്യവസായവകുപ്പി ലെ റിട്ടയേർഡ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ, വെ ങ്ങാട്ടെ കുഞ്ഞമ്പുവിന്റെ മകൻ എൻ.കെ.സുകുമാരനാണ് 75, മരിച്ചത്. ചെറുവത്തൂർ റെയിൽ വെ സ്‌റ്റേഷന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്.
COMMENTS