ഉദുമ: ഉദുമ, കാപ്പിൽ ഹോം സ്‌റ്റേയിൽ യുവതിയെ ഭീഷ ണിപ്പെടുത്തി മാനഭംഗപ്പെടു ത്താൻ ശ്രമം. സംഭവത്തിൽ കേസെടുത്ത ബേക്കൽ പോ ലീസ് കൊലക്കേസ് പ്രതിയ ടക...
ഉദുമ: ഉദുമ, കാപ്പിൽ ഹോം സ്‌റ്റേയിൽ യുവതിയെ ഭീഷ ണിപ്പെടുത്തി മാനഭംഗപ്പെടു ത്താൻ ശ്രമം. സംഭവത്തിൽ കേസെടുത്ത ബേക്കൽ പോ ലീസ് കൊലക്കേസ് പ്രതിയ ടക്കം രണ്ടുപേരെ അറസ്റ്റു ചെയ്തു.
ബാര, എരോൽ, കുന്നുമ്മ ലിലെ മുഹമ്മദ് ഇർഷാദ് (28), 1 എരോൽ, എരോൽഹൗസിലെ 01 എൻ.എസ് അബ്ദുള്ള (29) എ - ന്നിവരെയാണ് ബേക്കൽ പോ 5 ലീസ് ഇൻസ്പെക്ടർ കെ.പി ൽ ഷൈനും സംഘവും അറസ്റ്റു = ചെയ്‌തത്. തിങ്കളാഴ്ച രാത്രി യിലാണ് കേസിനാസ്‌പദമായ - സംഭവം. ജോലിയുടെ ഭാഗമാ യി തെക്കൻ ജില്ലയിൽ നിന്നും വ എത്തിയ യുവതിയുടെ പരാ തി പ്രകാരമാണ് അറസ്റ്റ്. പാ ൽ തിരാത്രിയിൽ യുവതിയെ ഫോൺ വിളിച്ച് ഭീഷണിപ്പെ ടുത്തുകയായിരുന്നുവത്രെ. റ തുടർച്ചയായി വിളിച്ചു ശല്യം = ചെയ്‌തപ്പോൾ ഫോൺ ബ്ലോ ടക്ക് ചെയ്‌തു. ഇതേ തുടർന്ന് - രണ്ടുപേരും ഹോംസ്‌റ്റേയിൽ - എത്തി യുവതി താമസിച്ചിരു ണ്ട് ന്ന മുറിയുടെ വാതിലിൽ തട്ടു 53 കയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.
ഇ തോടെ യുവതി റിസപ്ഷനി ലും പോലീസിന്റെ 112 നമ്പറി ലും വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് പോലീസ് സ്ഥലത്തെ ത്തി രണ്ടു പേരെയും കസ്റ്റഡി യിലെടുത്തു. ഇന്നലെ യുവതി പോലീസ് സ്റ്റേഷനിൽ നേരി ട്ടെത്തി പരാതി നൽകിയതോ ടെയാണ് ഇരുവർക്കുമെതിരെ ഭീഷണിപ്പെടുത്തിയതിനും മാ നഭംഗത്തിന് ശ്രമിച്ചതിനും കേ സെടുത്ത് അറസ്‌റ്റു ചെയ്‌ത ത്. പ്രതികളെ കോടതി രണ്ടാ ഴ്‌ചത്തേക്ക് റിമാൻ്റ് ചെയ്തു. 2015 മെയ് 12ന് രാത്രി ഉദുമ, കണ്ണംകുളത്ത് വെച്ച് ഷാഹു ൽഹമീദ് എന്ന യുവാവിനെ കുത്തിക്കൊല്ലുകയും സഹോദരൻ ബാദുഷയെ കുത്തിപ്പരി ക്കേൽപ്പിക്കുകയും ചെയ്‌ത കേസിലെ പ്രതിയാണ് മുഹ മ്മദ് ഇർഷാദെന്ന് പോലീസ് ഇ പറഞ്ഞു. ഉദുമ, പടിഞ്ഞാറി ക ലെ ഒരു മരണവീട്ടിലേക്ക് ഇങ ബൈക്കിൽ പോകുന്നതിനിട യിൽ തടഞ്ഞു നിർത്തി ആ 20 ക്രമിച്ചുവെന്നാണ് ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്‌ത -കേസ്. ഈ കേസിൽ ഇർഷാ ദ് അടക്കമുള്ള എട്ടു പ്രതിക ളെ ജില്ലാ അഡീഷണൽ സെ ഷൻസ് കോടതി (മൂന്ന്) വെ 20 റുതെ വിട്ടിരുന്നു. ഇതിനെതി രെ പ്രോസിക്യൂഷൻ നൽകി ന യ അപ്പീൽ ഹൈക്കോടതിയു ടെ പരിഗണനയിലാണ്.
COMMENTS