ചിറ്റാരിക്കാൽ: ജേഷ്ഠനെ അനു ജൻ വെട്ടിക്കൊല്ലൻ ശ്രമം. തല ക്ക് ഗുരുതരമായി പരിക്കേറ്റ യുവാ വിനെ പരിയാരം മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ പ്രവേശിപ്പി...
ചിറ്റാരിക്കാൽ: ജേഷ്ഠനെ അനു ജൻ വെട്ടിക്കൊല്ലൻ ശ്രമം. തല ക്ക് ഗുരുതരമായി പരിക്കേറ്റ യുവാ വിനെ പരിയാരം മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. പ്രതിയെ ചിറ്റാരിക്കാൽ ഇൻ സ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അ റസ്റ്റ് ചെയ്തു.
കമ്പല്ലൂരിലെ ദാമോദരന്റെ മകൻ പ്രദീപിനാണ് (45) വെട്ടേറ്റത്. അ നുജൻ പ്രശാന്താണ് (43) അറസ്റ്റിലായത്. അമ്മ കെ. നാരായ ണിയുടെ (72) പരാതിയിൽ നരഹത്യാശ്രമത്തിന് പ്രശാന്തി നെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9.30 ന് വീട്ടിൽ വെ ച്ചാണ് സംഭവം. പ്രദീപിൻ്റെ തലയുടെ പിൻഭാഗത്ത് വാക്ക ത്തി കൊണ്ട് വെട്ടുകയായിരുന്നു. മാതാവ് തടഞ്ഞതിനാൽ ര ണ്ടാമത് വെട്ടിയത് കൊണ്ടില്ല. വിവരമറിഞ്ഞെത്തിയ പോലീ സ് രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മദ്യത്തിന്റെ കാര്യം പറഞ്ഞുണ്ടായതർക്കമാണ് വധശ്രമത്തിന് കാരണം.
COMMENTS