നീലേശ്വരം, കൊട്രച്ചാലില്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കൊട്രച്ചാലിലെ എ കെ അനുരാഗി (22)നെയാണ് നീലേശ്വരം, റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്...
നീലേശ്വരം, കൊട്രച്ചാലില്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കൊട്രച്ചാലിലെ എ കെ അനുരാഗി (22)നെയാണ് നീലേശ്വരം, റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ വൈശാഖും സംഘവും പിടികൂടിയത്. ഇയാളില്‍ നിന്നു 3.58 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
COMMENTS