ചിത്താരിയില്‍ സ്‌കൂള്‍ ബസ് കുഴിയിലേക്ക് മറിഞ്ഞു; വൻ അപകടം ഒഴിവായി ചിത്താരിയില്‍ കോട്ടിക്കുളം നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസ് കുഴിയി...
ചിത്താരിയില്‍ സ്‌കൂള്‍ ബസ് കുഴിയിലേക്ക് മറിഞ്ഞു; വൻ അപകടം ഒഴിവായി
ചിത്താരിയില്‍ കോട്ടിക്കുളം നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസ് കുഴിയിലേക്ക് മറിഞ്ഞു. 12 കുട്ടികള്‍ ബസിലുണ്ടായിരുന്നു. സൗത്ത് ചിത്താരി ഇലക്ട്രിക് ഓഫീസിന് പിന്‍വശത്താണ് അപകടം. നിയന്ത്രണം തെറ്റി റോഡില്‍ നിന്നും കുഴിയില്‍ വീഴുകയായിരുന്നു. തെങ്ങ് തടഞ്ഞ് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. പരിക്കില്ലെങ്കിലും മുഴുവന്‍ കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
COMMENTS