കാഞ്ഞങ്ങാട് : സാമൂഹ്യ പ്രവർത്തകനും ഗായകനുമായ എം.കെ. മൻസൂർ കാഞ്ഞങ്ങാട് (43) മരണപ്പെട്ടു. . വിയ്യൂർ ആശുപത്രിയിൽ 20 ദിവസം മുൻപ് മഞ്ജമാറ്റിവെക്ക...
കാഞ്ഞങ്ങാട് : സാമൂഹ്യ പ്രവർത്തകനും ഗായകനുമായ എം.കെ. മൻസൂർ കാഞ്ഞങ്ങാട് (43) മരണപ്പെട്ടു. . വിയ്യൂർ ആശുപത്രിയിൽ 20 ദിവസം മുൻപ് മഞ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നള്ള ചികിൽസയിലായിരുന്നു. മാസങ്ങളായി രോഗാവസ്ഥയിൽ ചികിൽസയിലായിരുന്നുവെങ്കിലും ഇടക്ക് ആരോഗ്യ സ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായിരുന്നു.
വടകരമുക്ക് ആവിക്കരയിലെ പരേതനായ അസൈനാറിന്റെ മകനാണ്എം.കെ. മൻസൂർ,
COMMENTS