കാസര്‍കോട്: ബേക്കല്‍ കോട്ടക്കുന്നില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബേക്കല്‍ പുതിയ വളപ്പ് കടപ്പുറത്തെ വിജയന്‍(45) ആണ് മര...
കാസര്‍കോട്: ബേക്കല്‍ കോട്ടക്കുന്നില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബേക്കല്‍ പുതിയ വളപ്പ് കടപ്പുറത്തെ വിജയന്‍(45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.
COMMENTS