കൃഷി രത്നാ ഫാർമേഴ്സ് ഗ്രൂപ്പിനെതിരെയാണ് ആരോപണം, ചിറ്റാരിക്കാൽ ചെറുപുഴ ഭാഗങ്ങളിലുള്ളവരുടെ പേരിലാണ് കൃഷിരത്ന എന്ന പേരിൽ ഗ്രൂപ്പ് രൂപീകരിച്ചത്,...
കൃഷി രത്നാ ഫാർമേഴ്സ് ഗ്രൂപ്പിനെതിരെയാണ് ആരോപണം,
ചിറ്റാരിക്കാൽ ചെറുപുഴ ഭാഗങ്ങളിലുള്ളവരുടെ പേരിലാണ് കൃഷിരത്ന എന്ന പേരിൽ ഗ്രൂപ്പ് രൂപീകരിച്ചത്,
കാർഷിക വായ്പ നൽകാം എന്ന് പറഞ് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി എന്നാണ് പരാതി,
രണ്ടെക്കർ നികുതി റസീറ്റ് നൽകിയാൽ വായ്പ നൽകാമെന്നായിരുന്നു വാഗ്ദാനം,
ലക്ഷങ്ങൾ കമ്മീഷൻ കൈപ്പറ്റിയെങ്കിലും
ഒരു വർഷം കഴിഞ്ഞിട്ടും വായ്പയില്ല,
കാസർകോട് നഗരം കേന്ദ്രീകരിച്ചുള്ള ഒരുബാങ്കിന്റെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്,
പണം നഷ്ടപ്പെട്ടവർ പോലീസിലും ലീഗൽ സെല്ലിലും പരാതി നൽകിയിട്ടുണ്ട്,
ചിറ്റാരിക്കാൽ ചെറുപുഴ കേന്ദ്രീകരിച്ചുള്ള അനിൽ ജോസ് സജിത എന്നിവരാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്

COMMENTS